13Mar, 2024 തിരുവനന്തപുരം അഭേദാശ്രമത്തിൽ മാർച്ച് 14 മുതൽ 24 വരെ നടക്കുന്ന ശ്രീ വിഷ്ണു സഹസ്രനാമ സപ്താഹ യജ്ഞത്തിന്റെ ഉൽഘാടനം ( മാർച്ച് 14, വ്യാഴാഴ്ച ) രാവിലെ 9.30 നു ബ്രഹ്മ ശ്രീ അച്യുത ഭാരതി സ്വാമികൾ ( പുഷ്പാഞ്ജലി സ്വാമിയാർ ) നിർവ്വഹിക്കുന്നതാണ്. പ്രൊഫ ചെങ്കൽ സുധാകരനാണ് യജ്ഞാചാര്യൻ.ഏവരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു./Sree Vishnu Sahasranamam Saptaham in Trivandrum Abhedashram from March 14 to 20. All are cordially invited